ഡെറാഡൂൺ: ഓഗസ്റ്റ് 29.2018. ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടലിൽ മൂന്ന് മരണം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേർ മണ്ണിനടയിൽ പെട്ടതായി സംശയമുണ്ട്. മരിച്ച മൂന്ന് പേരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്.
കോട്ട് ഗ്രാമത്തിലെ ബുദ കേഡറിലാണ് സംഭവം. സംസ്ഥാന ദുരന്ത പ്രതികരണ സേന പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
news, ദേശീയം, Obituary, Landslide, Death, 4 Dead After Landslide In Uttarakhand's Tehri Garhwal, Rescue Underway.