യുവശക്തി അംഗഡിമുഗറിന് പുതിയ ഭാരവാഹികൾ


യുവ ശക്തി അംഗഡിമൊഗറിന് പുതിയ ഭാരവാഹികളായി. ജനറൽ ബോർഡി യോഗത്തിൽ ബി.സി. അബ്ദുൽ റഹമാനെ സെക്രട്ടറി ആയും റഫീഖ് അംഗഡിമൊഗറിനെ പ്രസിഡണ്ടായും അൻസാർ അംഗഡിമൊഗറിനെട്രഷററായും തെരെഞ്ഞെടുത്തു. ജോലി ആവശ്യാർഥം ഗൾഫിലേക് പോവുന്ന മുൻ സെക്രട്ടറി അഷ്‌റഫ് കൾകാറിന് യാത്രയയപ്പും നൽകി. ജീവകാരുണ്യത്തിനും മതസൗഹാർദത്തിനും ഏറെ പ്രാധാന്യം നൽകുന്ന ക്ലബ് തുടർന്നങ്ങോട്ടും നല്ല രീതിയിൽ മുന്നോട്ട് കോണ്ട് പോകുമെന്നും പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

yuvashakthi, angadimugar, news,