മൊഗ്രാലിലെ ശരീഫ് നിര്യാതനായി


മൊഗ്രാൽ ജൂലൈ 07, 2018 • മൊഗ്രാലിലെ കോട്ട അബ്ദുല്ലയുടെ മകൻ ശരീഫ് (37) നിര്യാതനായി. മാതാവ് :ആയിശ. ഭാര്യ ആബിദ. സഹോദരങ്ങൾ: ഷഫീഖ്, സമീർ, നസീമ, സക്കീന, ഖദീജ.

shareef-mogral-obituary