ഫാക്ടറി വളപ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തി

കാ​സ​ര്‍​ഗോ​ഡ്, ജൂലൈ 14, 2018 • ബെ​ദി​ര​ടു​ക്ക കെ​ല്‍-​ഭെ​ല്‍ ഫാ​ക്ട​റി​യു​ടെ പ​റ​മ്പി​ല്‍ നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്നു ച​ന്ദ​ന​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി​യ​താ​യി പ​രാ​തി. പ​ത്തി​ന് രാ​ത്രി​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.