കുമ്പള
ജൂലൈ 26, 2018 • സെഞ്ചുറി മാട്രസിന്റെ 2017 - 18 ലെ ബെസ്റ്റ് പെർഫോമറായി റോയൽ ഫർണീച്ചറിനെ തിരഞ്ഞെടുത്തു. കോഴിക്കോട് റാവിസ് റിസോർട്ടിൽ വെച്ച് നടന്ന പരിപാടിയിൽ സെഞ്ചുറി മാട്രസ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മലാനിയിൽ നിന്ന് കുമ്പളയിലെ റോയൽ ഫർണിച്ചർ ഉടമ ഔഫ് അവാർഡ് ഏറ്റുവാങ്ങി.
royal-furniture-kumbla