റോഡിലെ പുഴയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ചു


മന്യ, ജൂലൈ 23, 2018 • റോഡിലെപുഴയിൽ ചൂണ്ടയിട്ട് മീൻപിടിത്വവും ,വാഴ നട്ടും ഡി.വൈ.എഫ്.ഐ.വള്ളം ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കന്യപ്പാടി മുണ്ട്യത്തടുക്ക റോഡ് തോടായി വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്ത സ്തിയാണ് .ജില്ലാ പഞ്ചായത്ത് റോഡാണ് ഇത്. മെക്കാഡം ടാറിംഗിന് ടെഡർ നടന്നതായിപറയുന്നങ്കിലും അറ്റകുറ്റപണി പോലും തുടങ്ങില്ല. ഈ റൂട്ടിൽ 10 ഓളം ബസുകൾ 100ലേറെ ട്രിപ്പുകൾ സർവീസ് നടത്തുന്നുണ്ട്. കുഴിയിൽ മഴവെള്ളം കെട്ടി നിൽക്കുന്നത് ബൈക്ക് യാത്രക്കാർക്ക് അപകടം മാടി വിളിക്കുന്നു. കാൽനടയാത്രക്കാർക്ക് ചളിവെള്ളം ദേഹത്തിൽ തെക്കുന്നത്. വാക്കെറ്റത്തിന് യിടയാക്കുന്നു. ജില്ലാ പഞ്ചായത്ത് ഭരണസമിതിയും അതികൃധറും കണ്ണ്ണ് തുറക്കാത്ത ദിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. പള്ളം ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിലാണ് റോഡിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ ചുണ്ട് യിട്ട് മീൻപിടിച്ചും ,വാഴ നട്ടും പ്രതിഷേധം അറിച്ചത്. ചെങ്കല്ല് യിട്ട് കുഴി നിവൃത്തിയും റോഡ് അരികിലെ കാടുകൾ തെളിച്ചും ഗതാഗതം യോഗ്യമാക്കി. ബ്ലോക്ക് സെക്രട്ടറി നസുറുദ്ധീൻ മലങ്കര ഉദ്ഘാ ചെയ്തു. ബഷീർ അധ്യക്ഷത വഹിച്ചു. സി.എച്ച് .ശങ്കരൻ ,ശംന്തോ ശ്കുമാർ ,ബി.എം.സുബൈർ ,ബഷീർ ,പ്രതീപ്പ് ,രാമണ്ണ, ഇബ്രാഹിം വിജയലക്ഷ്മി ,രോഹിനി തുടങ്ങിയവർ നേതൃത്വം നൽകി സെക്രട്ടറി മജീദ് സ്വാഗതം പറഞ്ഞു.
road, protst,