അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു


ആരിക്കാടി ജൂലൈ 29, 2018 • അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കുമ്പോൽ സയ്യിദ് അഹ്മദ് മുക്താർ തങ്ങളുടെ ഭാര്യ തസ്നീം ബീവി (27) ആണ് മരണപ്പെട്ടത്. പൈക്ക കാനക്കോട് ഖാസി സയ്യിദ് മദനി തങ്ങളുടെ മകളാണ്.കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

obituary-thasneem-beevi