കുമ്പളയിൽ ചെർക്കളം അബ്ദുള്ള അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

കുമ്പള ജൂലൈ 31-2018 • മുസ്‌ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർക്കളം അബ്ദുള്ള അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി .കുമ്പോൽ സയ്യിദ് കെ എസ് ഷമീം തങ്ങൾ ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു. ബഷീർ മുഹമ്മദ് കുഞ്ഞി, വി.പി അബുൽ കാദർ, എം അബ്ബാസ്, അഷ്റഫ് കാർളെ, എ.കെ ആരിഫ്, കെ. എൽ പുണ്ട രീ കാക്ഷ, ബി എൻ മുഹമ്മദലി, ഇബ്രാഹിം ബത്തേരി , എം.പി മുഹമ്മദ്, കെ വി യൂസഫ്, അഹ്മദ് കുഞ്ഞി ഗുദ്ർ, അബൂ ബദ്രിയ നഗർ, ഡോ. ഇസ്മയിൽ മൊഗ്രാൽ, സി എച്ച് കാദർ, ഇബ്രാഹിം ഹാജി കൊടിയമ്മ, ബി.എ റഹ്മാൻ, സത്താർ ആരിക്കാടി, ഐ - കെ അബ്ദുള്ള കുഞ്ഞി, യഹ് യ തങ്ങൾ ,എസ് അബ്ദുൽ കാദർ, കെ എം അബ്ലാസ്, എം ബഷീർ, റസാക് മജീദ് ഹാജി, ഹമീദ് കോയിപ്പാടി, ജംഷീർ മൊഗ്രാൽ, അബ്ലാസലി, കെ എം സാലി, പി ബി ഇബ്രാഹിം കൊടിയമ്മ, അബ്ദുൽ റഹ്മാൻ ഉദയ, ഹുസൈൻ ള്ളുവാർ, അബൂബക്കർ കുറ്റ്യാളം, മുഹമ്മദാലി മാവിന കട്ട , കെ.എസ് ഇബ്രാഹിം, ലത്തീഫ് കുളം, സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ സ്വാഗതവും ടി.എം ശുഹൈബ് നന്ദിയും പറഞ്ഞു.

muslim, league, kumbla, cherkkalam, abdulla,