മൊഗ്രാൽ ജൂലൈ 11, 2018 • മൊഗ്രാൽ സ്വദേശി ദുബായിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൊഗ്രാലിലെ ഇസ്ഹാഖ് ആണ് മരണപ്പെട്ടത്. ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ദേര ദുബായിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിസ്രിയ, മക്കൾ: മുഹമ്മദ്, ഫാറൂഖ്, ബുഷ്റ മൃതദേഹം നാട്ടിൽ കൊണ്ട് വരാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
mogral-native-died-in-dubai