മംഗളൂരുവിലെ പഴയകാല വ്യാപാരി മൊഗ്രാലിലെ എം.ജി.അബ്ദുൽ ഖാദർ നിര്യാതനായി


മൊഗ്രാൽ, ജൂലൈ 29, 2018 • മംഗളൂരുവിലെ പഴയകാല പുസ്തക വ്യാപാരിയും മൊഗ്രാൽ സ്വദേശിയുമായ എം.ജി.അബ്ദുൽ ഖാദർ (80) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: കുഞ്ഞിബി. മക്കൾ: സുഹറ, ഫൗസിയ, ഖദീജ. മരുമക്കൾ: മുഹമ്മദ്, ഹനീഫ, ഷരീഫ്.
obit, mg, abdul, khadar mogral,mg-abdul-khader-mogral-obituary