റേഷൻ കാർഡ്: മഞ്ചേശ്വരം താലൂക്കില്‍ പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ ഏർപ്പെടുത്തി


റേഷന്‍ കാര്‍ഡ് ജൂലൈ 19, 2018 • മഞ്ചേശ്വരം താലൂക്കില്‍ പൊതുജനങ്ങള്‍ക്കായി ഫോണ്‍നമ്പര്‍ ഏർപ്പെടുത്തി. മഞ്ചേശ്വരം താലൂക്കില്‍ റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പറുകളാണ് നിലവില്‍ വന്നത്. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ - 9188527415, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ - 9188527519, കുമ്പള റേഷനിംഗ് ഇന്‍സ്‌പെക്ടര്‍- 9188527903, മഞ്ചേശ്വരം റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ - 9188527904 എന്നിവരെ പൊതുജനങ്ങള്‍ക്ക് ഏതുസമയത്തും ബന്ധപ്പെടാം. 
manjeshwaram, taluk, help line, phone, number,