ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗം; മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ചു


കാസറഗോഡ്, ജൂലൈ 27, 2018 • ചെർക്കളം അബ്ദുല്ലയുടെ മരണത്തെത്തുടർന്ന് ആദരസൂചകമായി വെള്ളിയാഴ്ച രാത്രി മദ്റസക്ക് അവധിയായിരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അലി ഫൈസിയും, സെക്രട്ടറി ഹുസൈൻ തങ്ങളും അറിയിച്ചു. നേരത്തെ കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
HOLIDAY , madrasa, kasaragodmadrasa-holiday