കുമ്പള പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ അസി.എഞ്ചിനീയറെയും ഓവർസീയറെയും നിയമിക്കുന്നു.


കു​മ്പ​ള ജൂലൈ 14, 2018 • പ​ഞ്ചാ​യ​ത്ത് എ​ന്‍​ജി​നി​യ​റിം​ഗ് വിം​ഗി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​റേ​യും (പ്ര​തി​മാ​സം 30,000 രൂ​പ) ഓ​വ​ര്‍​സി​യ​റേ​യും (പ്ര​തി​മാ​സം 20,000 രൂ​പ ) നി​യ​മി​ക്കു​ന്ന​തി​ന് വാ​ക്ക്-​ഇ​ന്‍-​ഇ​ന്‍റര്‍​വ്യൂ ന​ട​ത്തുന്നു.

യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി 17ന് ​രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ച്ച​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.

kumbla, panchayath, news,