മസ്കത്ത് കെ.എം.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധന സഹായം കൈമാറി


സീതാംഗോളി ജൂലൈ 19, 2018 • മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ മണ്ഡലത്തിലെ നിർധന കുടുംബത്തിനുള്ള ധനസഹായം പോന്നങ്ങള ലീഗ് ഓഫിസിൽ വെച്ച് പുത്തിക പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ടി കെ ഇസ്മായില്‍ ഹാജി ശാഖാ ലീഗ് പ്രസിഡണ്ട് എം എച്ച് അബ്ദുല്‍റഹ്മാന് കൈമാറി മസ്കറ്റ് കെഎംസിസി മണ്ഡലം പ്രസിഡണ്ട് അബു ബദ്രിയ നഗര്‍, വർക്കിങ്ങ് പ്രസിഡന്റ് അശ്റഫ് ബലക്കാട്, പഞ്ചായത്ത് മസ്ലിംലീഗ് ജന. സെക്രട്ടറി റസാഖ് കോടി, ട്രഷറര്‍ അബ്ദുല്ലകുഞ്ഞി മുക്കാരിക്കണ്ടം. സെക്രട്ടറി കെ പി എം റഫീഖ് ഉറുമി. മജീദ് കണ്ടത്തില്‍ തുടങ്ങിയവർ സംബന്ധിച്ചു.

kmcc, manjeshwaram, mandalam, seethamgoli,