മഴ: നാളെയും മറ്റന്നാളും മദ്രസകൾക്ക് അവധി


കാസറഗോഡ്, ജൂലൈ 11, 2018 • സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മദ്റസകൾക്ക് അവധി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ആണ്  അവധി പ്രഖ്യാപിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകൾക്കാണ് അവധി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചതാണ് ഇക്കാര്യം
kerala-madrasa-holiday