സൂരംബൈൽ സ്‌കൂളിൽ അധ്യാപക ഒഴിവ് അഭിമുഖം വെള്ളിയാഴ്ച


കുമ്പള, ജൂലൈ 19, 2018 • സൂരംബൈൽ ഗവൺമെന്റ് ഹൈസ്കൂളിൽ HSA ഗണിതം (മലയാളം മീഡിയം) ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 20.07.2018 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.


hiring, teacher, kumbla, soormabayal, news,