നാളെ നടക്കേണ്ടിയിരുന്ന ഒന്നാം വർഷ ഹയർസെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചുതിരുവനന്തപുരം, ജൂലൈ 31-2018 • ഓഗസ്റ്റ് ഒന്നിന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ രണ്ടാം തീയതി മുതൽ നടക്കേണ്ടതായ പരീക്ഷകൾക്ക് മാറ്റമില്ല. തെക്കൻ ജില്ലകളിൽ തുടരുന്ന മഴയത്തുടർന്നാണ് പരീക്ഷകൾ മാറ്റി വെച്ചതെന്ന് ഹയർ സെക്കന്ററി ഡയറക്ടറേറ്റ് അറിയിച്ചു.higher-secondary-first-year-impro-examination