സംസ്ഥാനത്ത് 30ന് ഹിന്ദു സംഘടനകളുടെ സൂചനാ ഹർത്താൽ


തിരുവനന്തപുരം ജൂലൈ 25, 2018 • ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹർത്താൽ നടത്തുമെന്ന് ഹിന്ദു സംഘടനകൾ അറിയിച്ചു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ അവരെ തടയുമെന്നും സംഘടനകൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

harthal-kerala