ബ്രദേഴ്‌സ് റഹ്‌മാനിയ മാവിന കട്ടയിൽ ബുധനാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നുകുമ്പള ജൂലൈ 17, 2018 • നെഹ്രു യുവകേന്ദ്ര സുരക്ഷാ പ്രോജക്ട്, റഹ്‌മാനിയ ദഫ് സംഘം, ബ്രദേഴ'സ് റഹ്മാനിയ മാവിനകട്ടെ, യെനെപോയ മെഡിക്കൽ കോളേജ് മംഗലാപുരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. 2018 ജൂലൈ 18 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ക്യാമ്പ്. ക്യമ്പിൽ സൗജന്യ പരിശോധന. ബ്ലഡ് ഷുഗർ ടെസ്റ്റ്. ബ്ലഡ് പ്രഷർ. ബ്ലഡ് ഗ്രൂപ്പ് നിർണയം തുടങ്ങിയ സേവങ്ങൾ സേവനങ്ങൾ ഉണ്ടായിരിക്കും.  രജിസ്‌ട്രേഷൻ : രാവിലെ 9 :30 മുതൽ ആരംഭിക്കും.

free-medical-camp-kumbla