പള്ളിക്കമ്മിറ്റിയുടെ പേരിൽ വ്യാജ പിരിവ് നടത്തുന്നതായി പരാതി

കുമ്പള ജൂലൈ 25, 2018 • സീതാംഗോളി മുഗു മൊഗറടുക്ക ബദർ ജുമാ മസ്ജിദിന്റെ പേരിൽ വ്യാജ പിരിവ് നടക്കുന്നതായി പരാതി. മൊഗറടുക്ക ബദർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ പേരിലാണ് പിരിവ് നടത്തുന്നത്. ബദർ മസജിദ് കമ്മിറ്റിയുടെ പിരിവ് നടത്താൻ റീസീവർമാരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.   

fake, masjid, committee, collection,