ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു


കുമ്പള ജൂലൈ 09, 2018 • ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. ദേവി നഗർ രശ്മി നിലയത്തിൽ മാധവ ഗട്ടി (48) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടിനുള്ളിലാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതോ മനോവിഷമത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഭാര്യ: ഭവാനി. മക്കൾ: ഷാമിയ, രശ്മി. കുമ്പള പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം അന്തിമോപചാരങ്ങൾക്കു ശേഷം സംസ്കരിച്ചു.
commit-suicide-kumbla
hang-death-kumbla