മാനസിക വിഭ്രാന്തിയുള്ള മാതാവിന്റെ കയ്യിൽ നിന്നും കിണറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു


എരിയാൽ ജൂലൈ 18, 2018 • മാനസിക വിഭ്രാന്തിയുള്ള മാതാവിന്റെ കയ്യിൽ നിന്നും കിണറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു. എരിയാൽ ബള്ളീരിലെ  നസീമയുടെ മകൾ ഷംനയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.(വാർത്തകൾ തത്സമയം അറിയാൻ കുമ്പള വാർത്ത വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/CuslzQZf7x3795foNiUbGH )

child-died-eriyaal