സി അബ്ദുല്ല മുസ്ലിയാർ നിര്യാതനായി


മൊഗ്രാൽ ജൂലൈ 09, 2018 • സി അബ്ദുല്ല മുസ്‌ലിയാർ നിര്യാതനായി. മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി സീനിയർ ഉപാധ്യക്ഷനായ ഇദ്ദേഹം ഉപ്പളയിൽ പ്രമുഖ ഹജ്ജ് ഉംറ സ്ഥാപനം നടത്തി വരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരിക്കാടി ദേശീയ പാതയിലുണ്ടായ അപടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കൾ : ഹനീഫ ഹാജി, ഖാദർ സഖാഫി, താഹിറ. മരുമകൻ യൂസഫ് മദനി. സഹോദരങ്ങൾ :മുഹമ്മദ് ഹാജി ബദ്രിയ നഗർ,  അബ്ദുൽ റഹ്മാൻ ഹാജി,ഖദീജ.

news, obituary, c, abdulla, mogral, kasaragod,