കെ ബി അന്തുഞ്ഞി ഉളുവാർ നിര്യാതനായി


കുമ്പള ജൂലൈ 20, 2018 • പഴയകാല സാമൂഹിക പ്രവർത്തകനായ ദണ്ഡഗോളി ഖിളർ മസ്ജിദിനടുത്ത് താമസിക്കുന്ന കെ ബി അന്തുഞ്ഞി(72) ഉളുവാർ നിര്യാതനായി. ഉളുവാർ ജുമാ മസ്ജിദ് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആസ്യമ്മ പള്ളത്തിമാർ. മക്കൾ: മുഹമ്മദ് ഹനീഫ്, അബ്ദുൽ ഖാദർ , ആയിശ, സുഹറ, അബ്ബാസ്, അബൂബക്കർ , ബദ്റുദ്ദീൻ, ഖദീജ.

andunhi-uluwar-obituary