മൊഗ്രാലിലെ അബ്ദുൽ റഹ്‌മാൻ നിര്യാതനായി


മൊഗ്രാൽ, ജൂലൈ 16, 2018 • മൊഗ്രാൽ കോട്ട റോഡിലെ അബ്ദുൽ റഹ്‌മാൻ (90) നിര്യാതനായി.  ഭാര്യ ബീവിജാൻ മക്കൾ കലന്തർ, നിസാർ, സുഹറ, ആമിന, അസ്മ , പർവീൻ, ദിൽഷാദ്, നസീമ മരുമക്കൾ ഗഫൂർ, ബഷീർ, നസീർ, ഗഫ്ഫാർ, മജീദ്, മൻസൂർ, റുകസാന, റൂബിയ
abdul-rahman-mogral-obituary