മൊഗ്രാലിലെ ഹംസ നിര്യാതനായി


മൊഗ്രാൽ ജൂൺ 04, 2018 • മൊഗ്രാൽ നടുപ്പളം ഷാസ് വില്ലയിലെ പരേതനായ മമ്മിഞ്ഞിയുടെ മകൻ ഹംസ.എം (75) നിര്യാതനായി. ദീർഘകാലം ഗൾഫിലും പിന്നീട് മുംബൈയിലും ജോലി ചെയ്തിരുന്നു. ഭാര്യ: പരേതനായ തളങ്കര ഹസൈനാറിന്റെ മകൾ അസ്മ പി.എച്ച്. മക്കൾ: ഷമീമ പി.എ, ഷബീബ.എം.എച്ച്. മരുമക്കൾ: ടി.കെ അൻവർ (ടൂറിസം വകുപ്പ്), ഷഫീഖ് ഇബ്രാഹിം (ആസ്ട്രേലിയ) സഹോദരങ്ങൾ: അബ്ബാസ്, പരേതരായ അബ്ദുല്ല, ഇബ്രാഹിം, അബൂബക്കർ , അബ്ദുൽ റഹ്മാൻ. മയ്യിത്ത് മൊഗ്രാൽ കൊപ്പളം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

obituary, mogral,