കനത്ത മഴയിൽ കിണര്‍ ഇടിഞ്ഞ് താഴ്ന്നു


മൊഗ്രാൽ ജൂൺ 08, 2018 •   കനത്ത മഴയില്‍ മൊഗ്രാലിൽ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മീലാദ് നഗറിലെ എം പി അബ്ദുല്ലയുടെ വീട്ടിലെ കിണറാണ് വ്യാഴാഴ്ച രാത്രിയോടെ ഇടിഞ്ഞു താഴ്ന്നത്.പത്തടിയോളം  ഭൂമിയിലേക്ക് താഴ്ന്ന്  വീട്ടുമുറ്റത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

well, gripped, mogral, news,