മൊഗ്രാൽ പുത്തൂരിൽ പിടികൂടിയ 411 കുപ്പി മദ്യം കടത്തിയത് മറ്റൊരു ഓട്ടോറിക്ഷയുടെ നമ്പർ പതിച്ച്; പോലീസ് കേസെടുത്തുകാ​സ​ര്‍​ഗോ​ഡ് ജൂൺ 11, 2018 • ക​ഴി​ഞ്ഞ ദി​വ​സം മൊ​ഗ്രാ​ല്‍​-പു​ത്തൂ​ര്‍ കു​ന്നി​ലി​ല്‍ വ​ച്ച്‌ ഓ​ട്ടോ​യി​ല്‍ ക​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ 411 കു​പ്പി ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ലാ​യ ഷി​റി​ബാ​ഗി​ലു പു​ളി​ക്കു​റി​ലെ മു​നീ​ഷ് സ​ഞ്ച​രി​ച്ച ഓ​ട്ടോ​യു​ടെ നമ്പർ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീസ് ക​ണ്ടെ​ത്തി. മറ്റൊരു ഓട്ടോ റിക്ഷയുടെ നമ്പർ പ്ലേറ്റാണ് ഇയാൾ ഉപയോഗിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.  ഇയാൾക്കെതിരെ പോലീസ് കേ​സെ​ടു​ത്തു.

fake-number-plate-case-registered