പള്ളം ടൗൺ ഡി.വൈ.എഫ്.ഐ.കൺവെൺഷനും, വിദ്യാത്ഥികൾക്കുള്ള അനുമോദനവും 17 ന്


മുണ്ട്യത്തടുക്ക ജൂൺ 14, 2018 • പള്ളം ടൗൺ ഡി.വൈ.എഫ്.ഐ. കമ്മിറ്റി രൂപീകരണവും എസ്.എസ്.എൽ.സി, പ്ലടുക്ലാസുകളിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദന ചടങ്ങും ജൂണ് 17 ന് വൈകുന്നേരം പള്ളത്ത് വെച്ച് നടക്കും. പള്ളം. മൂന്ന് പഞ്ചായത്തുകൾ ചേർന്ന പ്രദേശമായത് കൊണ്ടുതന്നെ ടൗണിൽ യുവജന കരുത്ത് സജീവമാകലോടെ നാടിന്റെ വികസനവും സാമൂഹ്യ പ്രവർത്തനത്തിന് കൂടുതൽ ശക്തി പകരുമെന്ന പ്രതീക്ഷയിലാന്ന് നാട്ടുകാർ.

dyfi, news, kasaragod,kumbla,