നിയന്ത്രണം വിട്ട് ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്


കുമ്പള ജൂൺ 12, 2018 • കുമ്പള ജൂൺ 12, 2018 • നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് യുവാവിന് പരിക്കേറ്റു.  ഓട്ടോ ഡ്രൈവറായ അസ്‌കർ നിസ്സാര പരിക്കോടെ രക്ഷപെട്ടു. ചൊവ്വാഴ്ച രാവിലെയോടെയാണ് അപകടം. യാത്രക്കാരുമായി ബംബ്രാണയിലേക്ക് പോയതായിരുന്നു അസ്‌കർ.

accident, autorikshaw, bombrana, kumbla, kasaragod,accident-auto-rickshaw