യു ടി ഖാദറിന് വിജയം; ദക്ഷിണ കന്നടയിൽ ഉള്ളാൾ ഒഴികെ എല്ലായിടത്തും ബിജെപി
മംഗളൂരു • മംഗളൂരു(ഉള്ളാള്‍)മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദര്‍ വിജയിച്ചു.തുടര്‍ച്ചയായി നാലാം തവണ ജയിച്ചപ്പോള്‍ ഭൂരിപക്ഷം 15000 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ 29000 ആയിരുന്നു ഭൂരിപക്ഷം.

ut-khader-ullal, news,