കുമ്പളയിൽ ട്രെയിൻ തട്ടി വൃദ്ധയുടെ കാൽ അറ്റു


കുമ്പള • കുമ്പള റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടിക്കടിയിൽ പെട്ട് വൃദ്ധയായ നാടോടി സ്ത്രീയുടെ കാൽ അറ്റു. എഴുപത് വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് അപകടത്തിൽപെട്ടത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന് മുന്നിലാണ് ഇവർ പെട്ടത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.train, hit, kumbla, kasaragod,