നിര്യാതയായി - ആയിഷമ്മ


കുമ്പള • പരേതനായ ബാഡൂർ കന്തൽ അബ്ബാസ് മൈതാനിയുടെ ഭാര്യ ആയിഷമ്മ (80) നിര്യാതയായി. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

മക്കൾ: മുഹമ്മദ്, ഹവ്വമ്മ, ഫാത്തിമ, ആദം കുഞ്ഞി, റുഖിയ, അമീർ, നഫീസ, മൈമൂന. മരുമക്കൾ: എംസി മൂസ, ഹസൈനാർ, അബ്ദുല്ല, പി ബി ശേക്കാലി, മുഹമ്മദ്.

obituary, kumbla, ayishamma, kasaragod,