ഗവ.ഹൈസ്‌കൂൾ കൊടിയമ്മ 6 കുട്ടികൾക്ക് എൽ.എസ്.എസ്


കുമ്പള • എൽ. എസ്. എസ് പരീക്ഷയിൽ കൊടിയമ്മ സ്കൂളിന് മികച്ച വിജയം. ആറു കുട്ടികളാണ് ഇക്കൊല്ലം ഈ സ്കൂളിൽ നിന്നും എൽ. എസ് എസ്. സ്കോളർഷിപ്പിന് അർഹരായത്. ഫാത്തിമത്ത് മംഷീദ, രഹാന ബീഗം, അബ്ദുൾ മെഹലൂഫ്, അബ്ദുൾ ഷഹീം, ഇബ്രാഹിം ബാതിഷ, ഫാത്തിമത്ത് ഷംന എന്നിവരാണ് അർഹത നേടിയത്.

lss-kodiyamma-school, kumbla, kasaragod,