മുസ്ലിം ലീഗ് കക്കളം കുന്ന് വാർഡിൽ ലക്ഷം രൂപയുടെ റംസാൻ റിലീഫിന് തുടക്കമായി


ബംമ്പ്രാണ • മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് മൂന്നാം വാർഡ് കക്കളം കുന്നിൽ റംസാൻ റിലീഫിന്റെ ഭാഗമായുള്ള ലക്ഷം രൂപയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക് തുടക്കമായി ബംബ്രാണ ലീഗ് ഹൗസിൽ നടന്ന റംസാൻ സംഗമത്തിൽ മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി എം അബ്ബാസ് ഉത്ഘാടനം ചെയ്തു വാർഡ് പ്രിസിഡണ്ട് അബ്ദുൽ റഹ്മാൻ ബത്തേരി അദ്ധ്യക്ഷത വഹിച്ചു മണ്ഡലം ലീഗ് ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രി സിഡണ്ട് അഡ്വ: സക്കീർ അഹ്മദ്, ജന'.സെക്രട്ടറി അശ്രഫ് കൊടിയമ്മ, വൈ: പ്രിസിഡണ്ട് എം പി മുഹമ്മദ്, സെക്രട്ടറി ജി അഹ്മദ് കുഞ്ഞി ഗുദ്ർ, എസ് റ്റി യു ജില്ല വൈ: പ്രിസിഡണ്ട് അബ്ദുൽ റഹ്മാൻ ബന്തിയോഡ്,കെ എം സി സി നേതാവ് അബ്ദുല്ല കുന്നിൽ, എൻ വി യൂസുഫ് ഹാജി നമ്പിടി, പി എം ബാപ്പു, എം എം ഇബ്രാഹിം മൊഗർ, മാമു ഹാജി മൊഗർ, എ കെ മുഹമ്മദ്, ബി മുഹമ്മദ് ഖിള്രിയ, ബിഎം സാബിത്ത് ബപ്പങ്ങ, മുഹമ്മദ് കൽപ്പന പി കെ നഗർ,ബാപ്പു ഹാജി കൽപ്പന, എം പി അബ്ദുല്ല പേരാൽ, ഒ യം മൂസ, മഹ്മൂദ് ദിഡ്മ,അസൈനാർ ഖിള്രിയ, നവാസ് കോരിക്കണ്ടം, സംബന്ധിച്ചു ജനറൽ സെക്രട്ടറി ബിടി മൊയ്തീൻ സ്വാഗതവും നന്ദിയും പറഞ്ഞു

പരിശുദ്ധ ഉംറ നിർവഹിക്കാനായി പോകുന്ന മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി എം അബ്ബാസ്, സെക്രട്ടറി എ കെ ആരിഫ്, എന്നിവർക്ക് ഷാൾ അണിയിച്ച് യാത്രയപ്പ് നൽകി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രിസിഡണ്ടായി തെരെഞ്ഞെടുത്ത അഡ്വ: സക്കീർ അഹ്മദ്, വൈ: പ്രിസിഡണ്ട് എം പി മുഹമ്മദ്, അഹിൽ കെ എം സി സി നേതാവ് അബ്ദുല്ല കുന്നിൽ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

kumbla-muslim-league-kakkalam,