കുമ്പള മർച്ചന്റ് കോ ഓപ് സൊസൈറ്റി തെരെഞ്ഞെടുപ്പ് നാളെ


കുമ്പള • മർച്ചന്റ് കോ ഒപ്പ് സൊസൈറ്റി ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഒമ്പതംഗ പാനലിനെ ഐക്യ കണ്ഠേന തെരെഞ്ഞെടുത്തിട്ടുണ്ട്. പാനലിൽ,5 ജനറൽ അംഗങ്ങളും,3 വനിതാ അംഗവും,ഒരു പട്ടിക ജാതി സംവരനവുമാണ്. നിലവിൽ എം.അബ്ബാസ് പ്രസിഡന്റ് ആണ്,വൈസ് പ്രസിഡന്റ് ആയിരുന്ന ശേഷഗിരി ഇത്തവണ മത്സരത്തിൽ ഉണ്ടായിരുന്നില്ല.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബി വിക്രം പൈ,സെക്രീറ്ററി സത്താർ ആരിക്കാടി എന്നിവ ഡയറക്ടർ ബോർഡ് അംഗമാണ്,ബി.വിക്രം പൈ പുതിയ വൈസ് പ്രസിഡന്റ് ആയി തിരെഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് അറിയുന്നത്.

kumbla, merchant, election,