കേരള ജേണലിസ്റ്റ് യൂണിയൻ കുമ്പള യൂണിറ്റ് രൂപീകരിച്ചു


കുമ്പള • കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ യു. ) കുമ്പള യൂണിറ്റ് കമ്മിറ്റിക്ക് രൂപം നൽകി. കുമ്പള പ്രസ് ഫോറം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസ് ഫോറം പ്രസിഡണ്ട് സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുള്ള കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പുരുഷോത്തമ ഭട്ട്, പ്രസ് ഫോറം ട്രഷറർ കെ.എം.എസത്താർ പ്രസംഗിച്ചു. ഐ. മുഹമ്മദ് റഫീഖ് സ്വാഗതവും അബ്ദുൽ ലത്തീഫ് ള്ളുവാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
അബ്ദുൽ ലത്തീഫ് ഉപ്പള - കാസർകോഡ് വിഷൻ (കൺവീനർ), ഐ.മുഹമ്മദ് റഫീഖ്- സുപ്രഭാതം ( ജോ.കൺവീനർ), അബ്ദുൽ ലത്തീഫ് കുമ്പള മിഡിയവൺ(ജോ. കൺവീനർ)

അംഗങ്ങൾ:
അബ്ദുൽ ലത്തീഫ് ഉളുവാർ, മാധ്യമം കെ.എം.എ സത്താർ കുമ്പള വാർത്ത, ധൻരാജ് ഉപ്പള ജനം ടി.വി ഇസ്മായിൽ കുമ്പള വാർത്ത, ആരിഫ് മൊഗ്രാൽ കുമ്പള വാർത്ത, മുഹമ്മദ് റഫീഖ് ഉപ്പള മിഡിയ വിഷൻ, അഷ്റഫ് കുമ്പള തേജസ് എന്നിവരെ തെരെഞ്ഞെടുത്തു.

kju, union, kumbla, kasaragod,