ശിക്കാരിപുരയില്‍ യെദ്യൂരപ്പ വിജയിച്ചു


ബം​ഗ​ളൂ​രു • ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യും പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ വി​ജ​യി​ച്ചു. ശി​ക്കാ​രി​പു​ര​യി​ല്‍ 9,857 വോ​ട്ടു​ക​ള്‍​ക്കാ​ണ് യെ​ദ്യൂ​ര​പ്പ​യു​ടെ വി​ജ​യം. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജെ.​ബി. മ​ല​തേ​ഷി​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 

ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ലീ​ഡ് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. 119 സീ​റ്റി​ലാ​ണ് ബി​ജെ​പി ലീഡ് നേ​ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് 57 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ജെ​ഡി-​എ​സ് 44 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

karntaka, election, news,