ക്രിക്കറ്റ് കളിക്കിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കുമ്പള • കുമ്പളയിൽ ക്രിക്കറ്റ്‌ കളിക്കിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കുമ്പള കുണ്ടങ്കേരടുക്കയിലെ ഇർഷാദ് ചാക്കു (32)നാണ് പരിക്കേറ്റത്. ഇയാളെ കാസറഗോഡ് ഇ.കെ. നായനാർ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. സിപിഎം കുമ്പള ടൗൺ ബ്രാഞ്ച് സെക്രട്ടറിയും സജീവ സാമൂഹ്യപ്രവർത്തകനുമാണ് പരിക്കേറ്റ ഇർഷാദ് ചാക്കു.

injured, while, playing, cricket, kumbla,