മൂസോടിയിലെ ഹേരൂർ അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി

ഉപ്പള • മൂസോടി പൊയ്യ ഹൗസിൽ താമസിക്കുന്ന ഹേരൂർ ദൂപക്കണ്ടം അബ്ദുല്ല ഹാജിയുടെ മകൻ അബ്ദുൽ റഹ്മാൻ (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുല്ല, ശമീം, കരീം, റഫീഖ്, ഫാത്തിമ. സഹോദരങ്ങൾ: അബ്ബാസ് ഹാജി, മുഹമ്മദ് ഹാജി, ഹംസ ഹാജി. പരേതരായ നഫീസ, സുലൈഖ


obituary, moosodi, heroor, abdul, rahman, uppala,