ദക്ഷിണ കന്നട : മുഡു ബിദ്രെ, ബെൽത്തങ്ങാടി, സുള്ള്യ എന്നിവിങ്ങളിൽ ബി.ജെ.പി; മറ്റു അഞ്ചിടങ്ങളിൽ കോൺഗ്രസ്


മംഗളൂരു • വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടെണ്ണുന്ന ദക്ഷിണ കന്നട ജില്ലയിൽ നിന്നുള്ള എട്ട് മണ്ഡലങ്ങളുടെ ട്രെന്റ് ഇരുവരെ ലഭ്യമല്ല. മുഖ്യമന്ത്രി സിദ്ധ രാമയ്യ ആദ്യം പിന്നിലായെങ്കിലും ഇപ്പോൾ ലീഡ് ചെയ്യുന്നു. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി യെഡിയൂരപ്പലും ലീഡ് ചെയ്യുന്നു. 

രാമനഗരിയിൽ ജെഡിഎസ് നേതാവ് കുമാരസ്വാമി മുന്നോട്ടു നിൽക്കുന്നു
അവസാന കണക്കുകൾ പ്രകാരം ബി.ജെ.പി 77  മണ്ഡലങ്ങളിലും കോൺഗ്രസ് 71 മണ്ഡലങ്ങളിലും മുന്നിട്ട് നിൽകുന്നു. ജെ.ഡി, എസ് 25 എന്നിവിടങ്ങളിൽ  മുന്നിട്ട് നിൽക്കുന്നു.