റേ​ഷ​ൻ വി​ത​ര​ണം ഇ-​പോ​സ് മെ​ഷീ​ൻ വ​ഴി


മ​ഞ്ചേ​ശ്വ​രം • താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ 11 മു​ത​ൽ ഇ-​പോ​സ് മെ​ഷീ​ൻ വ​ഴി റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. റേ​ഷ​ൻ വി​ത​ര​ണം ഇ-​ പോ​സ് മെ​ഷീ​ൻ വ​ഴി​യാ​കു​ന്ന​തോ​ടെ ഓ​രോ റേ​ഷ​ൻ കാ​ർ​ഡി​ലെ​യും ഏ​തെ​ങ്കി​ലും അം​ഗ​ത്തി​ന്‍റെ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കൂ.​

കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഏ​തെ​ങ്കി​ലും ഒ​രം​ഗം ത​ന്നെ റേ​ഷ​ൻ വാ​ങ്ങാ​ൻ റേ​ഷ​ൻ ക​ട​യി​ലെ​ത്ത​ണം. റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രു​ടെ വി​ഹി​തം മ​റ്റൊ​രു​രീ​തി​യി​ലും മാ​റ്റാ​നാ​കി​ല്ല. അ​തേ​സ​മ​യം പ​രാ​ശ്ര​യ​രും കി​ട​പ്പു​രോ​ഗി​ക​ളും ആ​യ​വ​ർ മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ താ​ലൂക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി മ​റ്റൊ​രു റേ​ഷ​ൻ​കാ​ർ​ഡി​ലെ അം​ഗ​ത്തി​നെ പ​ക​ര​ക്കാ​ര​നാ​യി നി​യ​മി​ച്ച് റേ​ഷ​ൻ വാ​ങ്ങാം.​

റേ​ഷ​ൻ ക​ട​ക​ൾ തു​റ​ക്കു​ന്ന​തും സ്റ്റോ​ക്ക് വി​ത​ര​ണ​വും ഓ​ണ്‍​ലൈ​ൻ വ​ഴി അ​റി​യാ​മെ​ന്ന​തി​നാ​ൽ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും റേ​ഷ​ൻ ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഉ​ണ്ടോ​യെ​ന്നും വീ​ട്ടി​ലി​രു​ന്നു നോ​ക്കാ​മെ​ന്ന സം​വി​ധാ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. എ​എവൈ ​കാ​ർ​ഡി​നു 30 കി​ലോ അ​രി​യും അ​ഞ്ചു കി​ലോ ഗോ​ത​ന്പും മു​ൻ​ഗ​ണ​ന കാ​ർ​ഡി​ന് ഒ​രം​ഗ​ത്തി​നു നാ​ലു കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​ന്പും സ​ബ്സി​ഡി കാ​ർ​ഡി​ന് ഒ​രം​ഗ​ത്തി​നു ര​ണ്ടു കി​ലോ അ​രി​യും മൂ​ന്നു കി​ലോ ആ​ട്ട​യും പൊ​തു​വി​ഭാ​ഗം കാ​ർ​ഡി​ന് മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന അ​ള​വി​ൽ അ​രി​യും മൂ​ന്നു കി​ലോ ആ​ട്ട​യും ല​ഭി​ക്കും.

ration, shop, epose, manjeshwaram,