പേരാൽ പൊട്ടോരിയിലെ ബീഫാത്തിമ നിര്യാതയായി


കുമ്പള • പേരാൽ പൊട്ടോരിയിലെ പരേതനായ യൂസുഫിന്റെ ഭാര്യ ബീഫാത്തിമ (55) നിര്യാതയായി. അസുഖം ബാധിച്ച് ദീർഘകാലമായി ചികിത്സയിലായിരുന്നു. മക്കൾ നൗഷാദ്, നസീമ

Obit news mogral perral pottori kumbla beefathima w/o yusuf