മൊഗ്രാൽ കണ്ണം വളപ്പിലെ അഹ്മദ് നിര്യാതനായി

മൊഗ്രാൽ • മൊഗ്രാൽ കണ്ണം വളപ്പിലെ പരേതനായ മമ്മൂഞ്ഞിയുടെ മകൻ അഹ് മദ് (72) നിര്യാതനായി. ഭാര്യ: ആസ്യ, ഏകമകൻ: അബ്ദുല്ല.
obit, obituary, mogral, kannam, valapp, ahmad,