കുളങ്കര അബ്ദുല്ല ഹാജി നിര്യാതനായി

ചൗക്കി • ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുളങ്കര അബ്ദുല്ല ഹാജി മരണപ്പെട്ടു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ അംഗമായിരുന്നു. അസുഖ ബാധിതാനായി ചികിത്സയിലായിരുന്നു.

മക്കൾ : അഷ്‌റഫ് കുളങ്ങര, സത്താർ കുളങ്ങര, നാസർ കുളങ്ങര, സാദിഖ് കുളങ്ങര, അബ്ദുൽ റഹ്മാൻ(അന്തു )കുളങ്ങര, നസിബ് കുളങ്ങര, സുഹ്റ മരുമക്കൾ ബഷീർ പടിഞ്ഞർ.

obituary, abdulla, haji, chowki, news,